Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആദ്യ സ്നേഹം നിന്നിൽ ഇന്നും

ആദ്യ സ്നേഹം നിന്നിൽ ഇന്നും
ഉണ്ടോ സോദരാ-നീ യേശുവെ
കണ്ട നാളിലെ ചൂടു നിന്നുള്ളിൽ
ഇന്നുണ്ടോ സോദരാ – നിനച്ചിടുക

എന്തൊരു സ്നേഹം! എന്തൊരു ഐക്യത!
എന്തൊരു കൂട്ടായ്മ!
എന്തൊരു പ്രാർത്ഥന! എന്തൊരു താഴ്മ!
എന്തൊരു ആവേശം!-അതിന്നും ഉണ്ടോ

എന്തു വിശ്വാസം! എന്തു വിശുദ്ധി!
എന്തൊരു ദൈവഭയം!
എന്തു പ്രത്യാശ! എന്തു സഹായം!
എന്തൊരു കാരുണ്യം!- അതെങ്ങു പോയി?

അയ്യോ സോറി എന്റെ പൊന്നു ബ്രദറേ
ഭയങ്കര ബിസിയാണ്
സൺഡേയും മൺഡേയുംഫ്രൈഡേയും എല്ലാം
ഓരോരോ കാര്യങ്ങളാ- എന്തു ചെയ്യാനാ?

നിൽക്കുക നിൽക്ക മടങ്ങുക യേശുവിൻ
പാദത്തിൽ വീഴുക നീ
നിന്നുള്ളിൽ ഉള്ള ദൈവിക ബന്ധം
ആഴത്തിൽ ഉറപ്പിക്ക നീ – വൈകരുതിനി

ആദ്യന്തമില്ലാത്ത നിത്യന്‍റെ കാന്ത്യാ
ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.