Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ
ക്ഷാമം ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2)

സ്വര്‍ഗ്ഗ മണവാളന്‍റെ വേളിക്കായ്
മദ്ധ്യാകാശമൊരുങ്ങുകയായ്‌ (2)
കാണുമോ നീ കര്‍ത്തന്‍ വരവില്‍
കേള്‍ക്കുമോ കാഹള ശബ്ദത്തെ (2)

(ആകാശ..)

പ്രിയാ നിന്‍ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ (2)
മുന്‍പന്മാരായ പിന്‍പന്മാര്‍
പിന്‍പന്മാരായ മുന്‍പന്മാര്‍ (2)
ഏവരും കാണുമതില്‍ നാം
കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍ (2)

(ആകാശ..)

പാഴാക്കിക്കളയരുതേ
നിന്‍ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം (2)
ലോക ഇമ്പങ്ങള്‍ വെടിയാം
കര്‍ത്താവിനായ് ഒരുങ്ങിടാം (2)
ഉണരാം എണ്ണ നിറക്കാം
നാഥന്‍റെ വരവിന്‍ സമയം (2)

(ആകാശ..)

ആ കരതാരിൽ മുഖമൊന്നമർത്തി
ആ ആ ആ ആ എന്നു കാണും യേശുരാജനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.