Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആനന്ദ കാഹള ജയവിളികൾ

ആനന്ദ കാഹള ജയവിളികൾ
കൊതിതീരെ ഒന്നുകേട്ടിടുവാൻ
സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ
മൃതിയോളം സ്തുതി പാടുമിനി (2)

സ്വർലോക നാഥന്‍റെ കയ്യിൽ
നിർലോഭസ്നേഹത്തിൻ മന്ന (2)
സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ്
രാജരാജ സ്നേഹ സന്നിധിയിൽ(2);-

ആനന്ദ..

സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ
സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2)
ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്‍റെ
നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);-

ആനന്ദ..

ആനന്ദം ആനന്ദമേ ക്രിസ്ത്യ
ആദ്യവിവാഹനാളിൽ ഏദനിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.