Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആനന്ദമോടെ ദിനം സ്തുതി

ആനന്ദമോടെ ദിനം സ്തുതി പാടി
ആത്മാവിൽ ആർത്തിടാമേ
ആത്മമണാളൻ യേശുനാഥൻ
വേഗത്തിൽ വന്നിടുമേ

ഒരുങ്ങിനിന്നിടാം തിരുസഭയെ
തളരാതെ വേലചെയ്യാം
ഹല്ലേലുയ്യാ, ആനന്ദമേ
അവനു നാം സ്തുതി പാടാം

വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ
ലോകത്തെ ജയിച്ചിടാമേ
തേജസ്സു നോക്കി ലോകത്തെ മറന്ന്
ഓട്ടത്തിൽ ജയം നേടിടാം;-

ഒരുങ്ങി…

വചനങ്ങൾ നിറവേറും അന്ത്യസമയമെ-
ന്നറിഞ്ഞു നാം ഉണർന്നിടുക
ദൈവത്തിൻ സർവ്വായുധം ഏന്തി
സാത്താനെ ജയിച്ചീടാമേ;-

ഒരുങ്ങി…

ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി
തേജസ്സിൻ പ്രഭയണിയാം
ആത്മമണാളൻ രാജാധിരാജൻ
വേഗത്തിൽ വന്നിടുമേ;-

ഒരുങ്ങി…

ആണികളേറ്റ പാണികളാലെ
ആനന്ദമായ് ആത്മനാഥനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.