Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ

ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ

എത്ര മനോഹരം നിൻ നാമമെൻ നാവിൽ
തേനിലും മധുരമേ(2)

സീയോൻ മണവാളനേ നിൻ സ്നേഹമപാരം
ഏഴയെന്നെ ആദരിപ്പാൻ(2)

പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽ
എന്തു ഞാൻ തരും നിനക്കായ്(2)

യോഗ്യനല്ലെന്‍റെ നാമം വിണ്ണിൽ ചേർത്തിടാ
സ്തോത്രമേ നിനക്കനന്തം(2)

നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാ
എൻമനം കവർന്നവനേ(2)

നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ച
എന്നെ വീണ്ടെടുത്ത നാഥാ(2)

ആശകൾ തൻ ചിറകുകളിൽ
ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.