Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആത്മമാരി പരിശുദ്ധാത്മ ശക്തി

ആത്മാമാരി പരിശുദ്ധാത്മ ശക്തി
പരിശുദ്ധാത്മാവിൻ്റെ അഗ്നി
ഇന്ന് പകർന്നിടുവാൻ എന്നിൽ പെരുകിടുവാൻ
എന്നെ പൂർണമായി സമർപ്പിക്കുന്നു

എല്ലാ ബന്ധനവും പോരിൻ കെട്ടുകളും
എല്ലാ ശത്രുവിൻ കോട്ടകളും
വാട്ടം മാലിന്യവും ദുഃഖം ക്ഷീണമതും
മാറും ആത്മാവിൻ തീ പകരും

എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളും
എല്ലാ ജഡത്തിന്‍റെ ചിന്തകളും
കത്തി ചാമ്പലാക്കാൻ എന്നെ പുതികീടുവാൻ
ആത്മാവിൻ തീ പകരൂ

ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻ
എന്നിൽ സ്വർഗീയ ഫലങ്ങൾ തരൂ
പാപം വെറുത്തിടുവാൻ സ്വർഗ്ഗ രാജ്യാമത്തിൽ
എന്നെന്നും വസിച്ചീടുവാന്‍

ആത്മാവിൻ്റെ നിറവിൽ നടത്തുന്നോനെ
ആത്മഫലങ്ങളാൽ നിറഞ്ഞിടുവാനായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.