Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആവശ്യ നേരത്തെൻ ആശ്വാസമായി

ആവശ്യ നേരത്തെൻ ആശ്വാസമായി
എൻ താതൻ കൂടെയുണ്ട്
ലോകം വെറുത്താലും നീ മതിയെ
ആശ്വാസ ദായകനായ്

ആശ്രയം യേശു ആശ്രയിപ്പനായ്
വിശ്വസ്തനാമെൻ യേശുനാഥൻ(2)

നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽ
പ്രവർത്തിച്ച-തോർത്തിടുമ്പോൾ
എന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽ
നടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം…

ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾ
ആരുമില്ലാശ്വാസമായ്
ഭാരപ്പെടേണ്ട എന്നുരച്ചവൻ നീ
എന്നോടു കൂടെയുണ്ട്(2);- ആശ്രയം…

ആയിരം ആണ്ടുകൾ ഒരുനാൾ പോലെ
ആട്ടിടയർ രാത്രികാലേ കൂട്ടമായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.