Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അഭിഷേകം അഭിഷേകമേ ആത്മാവിൻ

അഭിഷേകം അഭിഷേകമേ
ആത്മാവിൻ അഭിഷേകമേ(2)
എന്നിൽ ഇറങ്ങേണമേ
മാരിയായ് പെയ്യേണമേ (2)

ഹാലേലുയ്യാ… ആ… ആ… ഹാലേലുയ്യാ(3)
ഹാലേലുയ്യാ… ആമേൻ

ആരാധനയാൽ ഉളവാകും അഭിഷേകമേ
ഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)
വരങ്ങളെ പകരേണമേ
ഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);-

ഹാലേലുയ്യാ…

പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരി
ഇന്നീസഭയിൽ പെയ്തിറങ്ങേണമേ
സഭയെ നീ ഉണർത്തേണമേ
അനുഗ്രഹം പകരേണമേ(2);-

ഹാലേലുയ്യാ…

സാറാഫുകൾ ആരാധിക്കും നാഥനെ
കെരൂബികൾ ആർത്തുപാടും രാജനെ(2)
മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്
ആരാധനയേകുന്നിതാ(2);-

ഹാലേലുയ്യാ…

ആരാധന സൃഷ്ടാവാം ദൈവത്തിന്
ആരാധന ഉന്നതനാം യേശുവിന്
ആരാധന പരിശുദ്ധ ആത്മാവിന്
ആരാധനയേകുന്നിതാ

അഭിഷേകത്തോടെ അധികാരത്തോടെ
അഭിഷേകം അഭിഷേകം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.