Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അടഞ്ഞ വാതിലും വറ്റിയ ഉറവയും

അടഞ്ഞ വാതിലും വറ്റിയ ഉറവയും
അനുഗ്രഹമായി എന്നിൽ(2)
എന്നെ പുലർത്തും വിധങ്ങൾ ഓർത്താൽ കൺകൾ
നിറഞ്ഞുകവിഞ്ഞീടുമേ(2)

അരുമനാഥന്‍റെ അരികിൽ അണഞ്ഞത്
അനുഗ്രഹം അത്രയേ(2)
ആരും അറിയാതെ ക്ഷേമം ആയി ഞാൻ
പാരിൽ പാർത്തിടുന്നു(2);- അടഞ്ഞ…

ആർക്കും വേണ്ടാതെ പുറം പറമ്പിൽ
പുച്ഛിച്ചു തള്ളപ്പെട്ട(2)
എന്നെ കലവറയിലെ പാത്രം ആക്കിയ
കർത്തന് സ്തുതി സ്തോത്രം(2);- അടഞ്ഞ…

ശ്രേഷ്ഠമായോരു വീഞ്ഞു നുകർന്നതാം
വിരുന്നുശാലയിൽ(2)
യേശുവിൻ സ്നേഹം പകർന്നു നൽകിയ
പാത്രം ആക്കി എന്നേ(2);- അടഞ്ഞ…

അടിയന്‍റെ ആശ അടിയന്‍റെവാഞ്ച
അഴലേറുമീ ലോക വാരിധിയിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.