Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അകലാത്ത സ്നേഹിതൻ ഉത്തമ

അകലാത്ത സ്നേഹിതൻ
ഉത്തമ കുട്ടാളിയായ്
ആശ്രയിപ്പാനും പങ്കിടുവാനും
നല്ലൊരു സഖിയാണവൻ

ഇനിമേൽ ദാസന്മാരല്ല
ദൈവത്തിൻ സ്നേഹിതർ നാം
എന്നുരചെയ്തവൻ നമ്മുടെ മിത്രമായ്
നമുക്കായ് ജീവനെ തന്നവൻ;-

അകലാ…

ലോകത്തിൻ സ്നേഹിതരെല്ലാം
മരണത്താർ മറിടുമ്പോൾ
നിത്യതയോളം നിത്യമായ് സ്നേഹിച്ച
നിത്യനാം യേശുവിൻ സ്നേഹമിത്;-

അകലാ…

രോഗത്താൽ വലഞ്ഞിടുമ്പോൾ
ക്ഷീണിതനായിടുമ്പോൾ
ആണികളേറ്റ പാണികളാലെ
തഴുകി തലോടുന്ന കർത്തനവൻ;-

അകലാ…

അഖിലാണ്ടത്തിനുടയനാം നാഥാ
അഗ്നിയുടെ അഭിഷേകം പകരണമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.