Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അൻപേറും യേശുവിൻ ഇമ്പസ്വരം

അൻപേറും യേശുവിൻ ഇമ്പസ്വരം
എൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻ
അല്ലലേറുമീ മരുയാത്രയതിൽ
നല്ലൊരു സഖിയാം അവനെനിക്ക്

ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾ
കൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾ
പാറയെ പിളർന്നു ജലം കൊടുത്തോൻ
ആത്മ ജീവജലം എനിക്കേകിടുന്നു;-

അൻ…

ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾ
ആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾ
മരുഭൂമിയിൽ മന്നകൊടുത്തവനെ
നിക്കാത്മ ജീവമന്ന ഏകി പോഷി?‍ിക്കും;-

അൻ…

സ്വന്തജനത്തെ മരുഭൂമിയിൽ
സന്തതം ജയമായ് നടത്തിയോനെ
വാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെ
എന്നെ അനുദിനം ജയമായ് നടത്തീടണെ;-

അൻ…

അൻപേറും യേശുവിൻ സ്നേഹം
അൻപാർന്നൊരെൻ പരൻ ഉലകിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.