Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അൻപു നിറഞ്ഞവനാം മനുവേൽ

അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ അടിയാർ;
കമ്പി വീണ സ്വരങ്ങൾ മുഴക്കി കുമ്പിടുന്നാദരവാൽ (2)

പാദം വണങ്ങിടുന്നേൻ സ്വാമിൻ തൃപ്പാദം വണങ്ങിടുന്നേൻ
മോദം വളർടുന്നേൻ മനതാർ പ്രേമം നിറഞ്ഞിടുന്നേൻ

എങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാൻ;
തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ(2)
കാട് മലകളുണ്ട വനത്തിൽ ഘോരമൃഗങ്ങളുണ്ട്;
വീട് മുറിച്ചിടുന്നോർ കള്ളർ വഴി നീളെ ഇരുപ്പുമുണ്ട്(2)

ഒട്ടും വഴങ്ങിടാത്തൊരിസ്മായിൽ പുത്രനും അമ്മയുമീ;
വീട്ടിൽ വളർന്ന് വന്നാൽ കലഹം ഏറ്റം പെരുകിടുമേ(2)
തട്ടി വെളിക്കിവരെ ഇറക്കി വിട്ടു കളഞ്ഞിടാഞ്ഞാൽ;
വീട്ടിൽ ഐസക് സുഖേന പാർമെന്നൊട്ടും നിനച്ചിടേണ്ട(2)

സൂര്യനുദിച്ചുയരും സമയം കാരിരുൾ നീങ്ങിടുമേ;
സ്വാമി തിരുച്ചു വരുമളവിൽ ഖേദ മൊഴിഞ്ഞിടുമേ(2)
രാജനമസ്കാരം സ്വർല്ലോക രാജനമസ്കാരം;
സർവും സ്യഷ്ടി ചെയ്തോരനാദ്യനാം ദേവാ നമസ്കാരം(2)

അൻപോടെ യേശു വിളിക്കുന്നു നിന്നെ
അൻപിൻ ദൈവമെന്നെ നടത്തുന്ന
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.