Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അന്ത്യത്തോളം അരുമനാഥൻ കൃപയിൻ

അന്ത്യത്തോളം അരുമനാഥൻ
കൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻ
ദിനംതോറും അരുമനാഥൻ വചസിൻ
തണലിൽ ആശ്രയം കണ്ടിടും ഞാൻ

കണ്ണുനീരിൽ മുങ്ങിയാലും
കാഴ്ചകൾ മങ്ങിയാലും
എൻ ജീവനായകൻ ആശ്വാസദായകൻ
തൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ;-

അന്ത്യ…

സ്നേഹിതർ മറന്നെന്നാലും
നിന്ദിതനായ് തീർന്നെന്നാലും
എൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻ
തൻകരം പിടിച്ചു ഞാൻ നടന്നീടുമേ;-

അന്ത്യ…

കഷ്ടങ്ങൾ വന്നെന്നാലും
ക്ഷീണിതനായ് തീർന്നെന്നാലും
എൻ ജീവപാലകൻ കേടുകൂടാതെന്നെ
ശാശ്വത ഭുജമതിൽ കരുതിടുമേ;-

അന്ത്യ…

അന്ത്യത്തോളം പാടീടുമെ
അന്ത്യംവരെയും അങ്ങേ ഞാൻ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.