Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അനു നിമിഷം നിൻ കൃപ തരിക

അനു നിമിഷം നിൻ കൃപ തരിക
അണയുന്നു നിൻ ചാരെ ഞാൻ
ആശ്രിത വൽസലനേശു ദേവാ
ആശിർവദിക്കയീ ഏഴയെന്നെ

ആരൊരുമില്ലാതെ അലയുംമ്പോഴെന്നെ
തേടിവന്നെത്തിയ നാഥനേശു
ആശ്രയമായിന്നും ജീവിക്കുന്നു
ആരൊരുമില്ലാത വേളകളിൽ

മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലം
മരുഭൂമിയാക്കി തീർത്തിടുമ്പോൾ
മറവിടമയ് നിൻ മർവ്വിൽ ചാരി
മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു

നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നും
നിക്ഷേപമായ് നിൻ സ്നേഹം മതി
നിത്യതയോളവും കൂട്ടാളിയായ്
നീ മാത്രം മതി എന്നേശുവെ

അനുഭവിച്ചറിയുന്നു ഞാൻ
അന്ത്യത്തോളം പാടീടുമെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.