Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അനുപമായ സ്നേഹം

അനുപമായ സ്നേഹം
അമ്മയേക്കാൾ ആഴമുള്ള സ്നേഹം
പാപികൾക്കായ് ജീവൻ തന്ന സ്നേഹം
ആ സ്നേഹം എൻ ഗാനമേ (2)

ആശാഹീനനായായിരുന്ന എന്നിൽ
ആനന്ദതൈലം പകർന്നീശൻ
അന്ധകാരകൂപത്തിൽ നിന്നെന്നെ
അത്ഭുത പ്രകാശത്തിൽ നടത്തി (2);-

അനു…

കണ്ണുനീരിൻ താഴ്വരയിൽ എന്നെ
കൺമണി പോൽ കാത്തരുളും സ്നേഹം
കാലിടറും വേളകളിലെന്നെ
കോരിയെടുത്തിടും ദിവ്യസ്നേഹം(2);-

അനു…

വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽ
വന്നുചേർക്കും എന്നെ എന്റെ പ്രീയൻ
അന്നവന്റെ കൂടെ എന്റെ വാസം
ആ നാളതാ ആസന്നമേ (2);-

അനു…

അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു
അനുപമ ഗുണഗണനീയൻ ക്രിസ്തു
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.