Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ ദൈവം നല്ലവൻ എന്നെന്നുമേ

എൻ ദൈവം നല്ലവൻ എന്നെന്നുമേ
എൻ നാഥൻ വല്ലഭൻ എന്നാളുമേ
എന്നെ സ്നേഹിച്ചവൻ എന്നെ രക്ഷിപ്പാൻ
തൻ ജീവൻ തന്നവൻ എൻ രക്ഷകൻ

ആ നല്ല ദേശത്തിൽ നിത്യമാം പ്രകാശത്തിൽ
അംശിയായിട്ടെന്നെ ചേർത്തതാൽ
കീർത്തിക്കും ഞാൻ അവൻ ത്യാഗത്തെ
വർണ്ണിക്കും ഞാൻ എൻ അന്ത്യനാൾവരെ

വന്ദനം നാഥനെ എൻ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാൻ എൻ ദോഷത്താൽ
എൻ പേർക്കീ കഷ്ടത ക്രൂരതയും
വഹിച്ചു എൻ പേർക്കായ് എൻ രക്ഷകാ;-

ഞാൻ ചെയ്ത പാതകം ക്ഷമിച്ചു നീ
സ്വന്തമായെന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യനാൾവരെ
നടത്തി പോറ്റുക എന്‍റെ ദൈവമേ;-

എൻ ദൈവം സർവ്വശകതനായ്
എൻ ദുഃഖ വേളകൾ ആനന്ദമാക്കുവാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.