Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ ദൈവം സർവ്വശകതനായ്

എൻ ദൈവം സർവ്വശക്തനായ് വാഴുന്നു
ആരാധിപ്പാൻ വേറെ നാമമില്ലല്ലോ
വിളിച്ചപേക്ഷിക്കും തന്‍റെ ജനത്തെ
രക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട്

പാടിടും എന്നാളും ഞാൻ കീർത്തിച്ചീടും
ഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാം

ചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന്
വാഗ്ദത്തദേശത്തേക്കു നടത്തിയവൻ
തീച്ചൂളയിൽ നിന്നും രക്ഷിപ്പാനായി
നാലാമനായ് ഇറങ്ങിവന്നവനെ;-

എൻ ദൈവത്താൽ കഴിയാത്തത്
എൻ ദൈവം നല്ലവൻ എന്നെന്നുമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.