Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ ദൈവമെത്ര നല്ലവൻ

എൻ ദൈവമെത്ര നല്ലവൻ
തന്മക്കൾക്കെത്ര വല്ലഭൻ
തിന്മകളായ് തോന്നിയതെല്ലാം
നന്മകളാക്കിത്തീർത്തവൻ

പാപത്തിൻ അലയാഴിയിൽ
നിപതിച്ചങ്ങു വലഞ്ഞപ്പോൾ
വന്നുവലങ്കൈ തന്നെന്നെ-
രക്ഷിച്ചല്ലോ നായകൻ(2);- എൻ…

നോവുമെന്നാത്മാവിൽ ഇന്നും
തിരുവായ് മൊഴിയോരോന്നും
ശീതളധാരയാക്കി നാഥൻ
ധന്യമാക്കി ജീവിതം(2);- എൻ…

വിസ് മൃതിയോലും മൃതിയിൽ പോലും
ഗാനസുധാമൃതം ഏകിയോൻ
സിരസിരതോറും സ്നേഹമൂറും
പരിമണതൈലം പൂശിയോൻ;- എൻ…

എൻ ദൈവമെന്നെ നടത്തീടുന്നു
എൻ ദൈവമെ നിനക്കായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.