Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക

എൻ മനമേ നീ വീണ്ടും ശാന്തമായിരിക്ക(2)
അളവെന്യേ പകരുന്ന നന്മകളോർത്തു
പാടുക വീണ്ടും വീണ്ടും പാടുക

പ്രാണനെ മരണത്തിൻ ഭീതിയിൽ നിന്നും
കാലുകളെ വീഴ്ചയിൽ നിന്നും(2)
താങ്ങിയ സ്നേഹത്തിൻ പാലനമോർത്തു
വീണ്ടും വീണ്ടും പാടുക;- എൻ മനമേ…

കണ്ണിനെ കണ്ണീരിൻ താഴ്വര നിന്നും
കാത്തുവല്ലോ വൻ കൃപയിൽ(2)
രക്ഷയിൻ പാനപാത്രമുയർത്തി
വീണ്ടും വീണ്ടും പാടുക;- എൻ മനമേ…

സ്തോത്രഗാനത്തിൻ പല്ലവി എന്നും
നന്ദിയോടെ പാടിടുക(2)
രക്ഷയിൻ സന്ദേശവാഹകരായി
വീണ്ടും വീണ്ടും പാടുക;- എൻ മനമേ…

എൻ മനസുയരുന്നഹോ നന്മയേറും
എൻ മനമേ നീ വാഴ്ത്തീടുക നിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.