Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എൻ യേശുവിൻ സന്നിധിയിൽ എന്നും

എൻ യേശുവിൻ സന്നിധിയിൽ എന്നും
ഗീതങ്ങൾ പാടിടും ഞാൻ
തന്‍റെ മാധുര്യമേറിടും നാമമത്
സ്തുതി ഗീതങ്ങൾ പാടിടും ഞാൻ

കണ്ണുനീരവൻ തുടച്ചീടുമേ
കരുണയിൻ കരം നീട്ടിടുമേ
എന്‍റെ കാൽവറി നായകൻ യേശുമതി
എന്‍റെ പാപങ്ങൾ അകറ്റിടുവാൻ;-

പരമൻ വിളി കേട്ടിടുമ്പോൾ
പരമാനന്ദം ലഭിച്ചിടുമേ
എന്‍റെ അകൃത്യങ്ങളൊക്കെയും
അവൻ കൃപയാൽ അതിവേഗമകറ്റിടുമേ;-

എൻ യേശുവുണ്ട് കൂടെ തെല്ലും
എൻ യേശുവല്ലാതില്ലെനിക്കൊരാശ്രയം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.