Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എനിക്കായ് സ്വപുത്രനെ തന്നവൻ

എനിക്കായ് സ്വപുത്രനെ തന്നവൻ
തൻ കൂടെല്ലാം നൽകാതിരിക്കുമോ
എന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻ
എനിക്കായ് കരുതാതിരിക്കുമോ

ഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെ
ഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെ
ക്രൂശിൻ സ്നേഹം മാത്രമെന്‍റെ ഉള്ളത്തിൽ
കീർത്തനമായ് എന്നും നില നിൽക്കട്ടെ

എൻ പേർക്കായി യാഗ മൃഗമായവൻ
എന്‍റെ കണ്ണീർ കാണാതിരിക്കുമോ?
എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ
താണവരെ ഉയർത്താതിരിക്കുമോ?

വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്‍റെ
അതിരുകൾ വിശാലമാക്കിയോൻ
യിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻ
എനിക്കായ് കരുതാതിരിക്കുമോ?

എനിക്കിനി ജീവൻ ക്രിസ്തുവത്രേ
എനിക്കായ് മരിച്ചവനെ എന്നെ നന്നായി
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.