Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എനിക്കായ് തകർന്നതല്ലേ

എനിക്കായ് തകർന്നതല്ലേ
എന്നിൽ ജീവൻ നൽകിയതല്ലേ
എന്‍റെ നിന്ദ മാറ്റിയതല്ലേ
എന്നെ മകനാക്കിയതല്ലേ (2)

ആരാധന…ആരാധന
ജീവൻ തന്ന രക്ഷകന് ആരാധന
ആരാധന…യേശുവിനാരാധന
ജീവനുള്ള നാൾകളെല്ലാം ആരാധന

തൃപ്പാദപീഠേ ആരാധന
ത്രീയേക ദൈവത്തിനാരാധന
ആത്മാവാം ദൈവത്തിനാരാധന
ആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്…

കൊത്തുപണി കൊണ്ട മൂലക്കല്ലേ
നിന്‍റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേ
കാട്ടൊലിവാം എന്നെ കണ്ട കണ്ണെ
എന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);-

ആരാധന…

ഗബഥായിൽ അടികൊണ്ടതല്ലേ
ഗോൽഗോഥായിൽ രക്തം ചിന്തി നീയേ
കാൽവരിയിൽ ജയം കൊണ്ടതല്ലേ
നീ സാത്താന്‍റെ തല തകർത്തതല്ലേ(2);-

ആരാധന…

എനിക്കായ് നീ മരിച്ചു എൻ
എനിക്കായ് കരുതുന്നവൻ ഭാരങ്ങൾ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.