Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എനിക്കായി മരിച്ചുയിർത്ത എന്‍റെ

എനിക്കായി മരിച്ചുയിർത്ത
എന്‍റെ താതനെ ഓർത്തിടുമ്പോൾ
ഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾ
സാരമില്ലാ എനിക്ക്

എന്‍റെ പ്രീയന്‍റെ സ്നേഹത്തെ
വർണ്ണിച്ചീടാനായ് നാവതില്ലേ
കഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലും
സമ്മതം എൻ പ്രിയനേ;-

എന്‍റെ പ്രാണനാഥന്‍റെ
മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
കോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽ
തൻ നിഴൽ എൻ അഭയം;-

എന്‍റെ യാത്രയിൽ കൂടിരിന്നു
എന്‍റെ വേദന ചുമന്നിടുന്നു
അമ്മ മറന്നാലും സോദരർ തള്ളിയാലും
താതൻ എൻ കൂടെയുണ്ട്;-

എനിക്കായൊരു സമ്പത്ത് ഉയരെ
എനിക്കായി മരിച്ചവനെ മരണത്തെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.