Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ അനുദിനം നടത്തുന്ന കർത്തനവൻ

എന്നെ അനുദിനം നടത്തുന്ന കർത്തനവൻ
എന്നെ കൃപയോടെ പാലിക്കും താതനവൻ
എൻ ആശ്വാസ ദായകനാം
എൻ വിശ്വാസ നായകനാം(2)

താണനിലം തേടുന്ന അരുവിപോലെ
ദാഹജലം തേടുന്ന വേഴാമ്പൽ പോലെ
ഞാൻ വലഞ്ഞിടും നാളുകളിൽ
എൻ തുണയായി അരികിലെത്തും;- എന്നെ…

ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾ
മനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾ
ഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾ
എൻ തുണയായി അരികിലെത്തും;- എന്നെ…

ആകൂല വ്യാധികൾ ഏറിടുമ്പോൾ
ദേഹവും ദേഹിയും തളർന്നിടുമ്പോൾ
ഞാൻ നിലയില്ലാതുഴന്നിടുമ്പോൾ
എൻ തുണയായി അരികിലെത്തും;- എന്നെ…

എന്നെ അറിയാൻ എന്നെ നടത്താൻ
എന്നെ അൻപോടു സ്നേഹിപ്പാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.