Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ ഉയർത്തുന്ന ദിനം വരുന്നു

എന്നെ ഉയർത്തുന്ന ദിനം വരുന്നു
എന്‍റെ യേശുനാഥൻ തൻ കൃപയാൽ
എന്നെ ഉയർത്തുന്ന ദിനം വരുന്നു

ശത്രുക്കൾ മുമ്പാകെ മേശയൊരുക്കും
നിറഞ്ഞു കവിയുമെൻ പാനപാത്രവും;-

കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യും
ആനന്ദതൈലത്താലെ എന്നുമെന്നെ;-

താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽ
തക്ക സമയത്തുയർത്തിടും എന്നെ;-

നിന്ദകൾ മാറിടും ദുഷികളുമെല്ലാം
മാന്യനായ് തീരും ഞാൻ തൻ കൃപയാൽ;-

എന്നെ ഒന്നു തൊടുമോ എൻ നാഥാ
എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *