Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നെ വീണ്ടെടുത്തു ലോക രക്ഷകൻ

എന്നെ വീണ്ടെടുത്തു ലോക
രക്ഷകൻ എൻ യേശു
ലോക സ്നേഹം വേണ്ട നിത്യ
സ്നേഹം തേടി വന്നു(2)

പാടാം ആനന്ദത്തോടെ ആരാധിച്ചീടാം
രക്ഷകൻ യേശുവിനെ
ഉയർത്താം കൈത്താളത്തോടെ
സ്തുതികളൊടെ രാജാധി രാജവിനെ

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ (2)

കരുതും കർത്തൻ എന്നും തൻ
അൽഭുത വഴികളാലെ
സർവ്വം എനിക്കു നൽകിടും സ്നേഹം
ഏങ്ങനെ വർണ്ണിച്ചീടും(2);-

വിലാപം നൃത്തമാക്കിയോൻ എൻ
നഷ്ടം ലാഭമക്കിയോൻ
വിടുതലിൻ നായകനായ് യേശു
ഇന്നും ജീവിക്കുന്നേ(2);-

എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യ
എന്നെ വീണ്ടെടുത്തവൻ എന്‍റെ രക്ഷയായവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *