Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നേശുവേ നീ ആശ്രയം എന്നാളുമീ

എന്നേശുവേ നീ ആശ്രയം
എന്നാളുമീ ഏഴയ്ക്ക്
എൻ ജീവിത യാത്രയിൽ-
തുണയായ്, ബലമായ് മറ്റാരുള്ളു

മറയ്ക്കണേ ഈ ഏഴയെ
കരുതലിൻ വൻ കരത്താൽ

എൻ ജീവിതെ വൻ ഭാരങ്ങൾ
പ്രയാസമായ് ഭവിക്കുമ്പോൾ
ഉള്ളം തേങ്ങും വേളകളിൽ
മറ്റാരുമില്ല ചാരുവാൻ

പ്രിയരായവർ അകന്നിടുമ്പോൾ
അകലാത്തൊരേകൻ നീയല്ലോ
എന്നാശയും എൻ വാഞ്ചയും
അപ്പാ നീ മാത്രം എന്നുമേ

Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.