Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്നുവന്നീടും പ്രിയ എന്നു വന്നീടും

എന്നു വന്നിടും പ്രിയ എന്നു വന്നിടും
കൺകൾ കൊതിച്ചീടുന്നേ
ചേറ്റിൽ നിന്നെന്നെ ഉയർത്തിയോനെ
വെമ്പിടുന്നു നിൻ മുഖം കണ്ടീടാൻ

ശത്രുക്കൾ മുമ്പാകെ മേശ നീ ഒരുക്കി
എന്നെ നടത്തിയതാൽ സ്തുതിച്ചിടുന്നു(2)
കൊടുങ്കാറ്റിനെ ശാന്തമാക്കി എന്‍റെ
ജീവിതം നീ ധന്യമാക്കിത്തീർത്തു(2);- എന്നു..

ലോകരെല്ലാവരും കൈവിട്ടപ്പോൾ എന്നെ
കൈവെടിഞ്ഞീടാത്തവൻ നീ മാത്രമേ(2)
നിനക്കുവേണ്ടി അന്ത്യത്തോളവും എന്‍റെ
ജീവിതം പാർത്തലേ കഴിച്ചിടും ഞാൻ(2);- എന്നു..

വേദനയലുള്ളം നീറിയ നേരത്തു
ചാരത്തു വന്നവനെ സ്തുതിച്ചിടുന്നേ(2)
മാർവ്വിലണച്ചു കണ്ണീർതുടച്ച
മന്നവനേശുവേ വാഴ്ത്തിടുന്നേ(2);- എന്നു..

എന്നെ അൻപോടു സ്നേഹിപ്പാൻ
എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.