Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ

എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്‍റെ
നാമത്തെ വാഴ്ത്തിടുമേ
നിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാ
ജീവനെ തന്നവൻ നീ

ആ… ആ… ആനന്ദമാനന്ദമേ
അല്ലും പകലിലും പാടിടുമേ
യേശുവെ എന്‍റെ ആശയതേ

അമ്മയപ്പനും ബന്ധുമിത്രാദി ധനം മാനം
എല്ലാമെനിക്കു നീയേ
വാനം ഭൂമിയും ആകവെ മാറുമെന്നാകിലും
വാക്കു മാറാത്തവൻ നീ;- ആ… ആ…

എന്‍റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്‍റെ
ഉള്ളത്തിൽ ആനന്ദമേ
നിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മ
ശക്തി പകർന്നതാലെ;- ആ… ആ…

പെന്നും വെള്ളിയും ഭൂമിയിൽ പുകഴ്ചയുമെന്തിന്
ദൈവത്തിൻ പൈതലാം ഞാൻ
പരലോക സൗഭാഗ്യസുഖങ്ങൾ വെടിഞ്ഞതാം
യേശുവിൻ പാതമതി;- ആ… ആ…

എന്‍റെ ആശ യേശു മാത്രമാം
എന്നോടുള്ള യേശുവിൻ സ്നേഹം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.