Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ ദൈവം നടത്തീടുന്നു

എന്‍റെ ദൈവം നടത്തീടുന്നു
എന്നെ ജയോത്സവമായ് ദിനവും(2)
എന്‍റെ തോഴരിൽപരമായന്ദതൈലം
എന്മേൽ പകർന്നെന്നെ നടത്തീടുന്നു (2)

എൻ ജീവിതപാതയിൽ കെണികളൊരുക്കി
ശത്രുഗണം തകർത്തീടാനൊരുങ്ങീടുമ്പോൾ (2)
ഹാ – ശ്രത്രുവിൻ തലയെ തകർത്തവനെനിയ്ക്കായ്
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും(2)

എന്‍റെ തോഴരെല്ലാം എന്നെ പകച്ചാലും
എന്‍റെ പേർ വിടക്കെന്നെണ്ണിയാലും(2)
എന്നെ വിലയുള്ളവനും മാന്യനുമായ്
എണ്ണി ദൈവം അനുദിനം ഉയർത്തീടുമേ(2)

അഗ്നിപോലെ പരിശോധനകൾ
എൻ ചുറ്റും ആളിപ്പകർന്നീടിലും(2)
അതിനാൽ ഒരു ദോഷവും എനിക്കു വരാൻ
അരുമനാഥൻ അനുവദിക്കയില്ല(2)

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.