Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


എന്‍റെ സ്തുതിയും പാട്ടുമേ

എന്‍റെ സ്തുതിയും പാട്ടുമേ
എന്‍റെ സകല പ്രശംസയും(2)
യേശുവിൻ ക്രൂശിൽ മാത്രം
എന്‍റെ കൂടാരം പൊളിയുവോളം(2)

എനിക്കായി ജീവൻ തന്ന
യേശുവിലാണെക്കെല്ലാം(2)
അവനെന്നെ നടത്തീടുന്നു
തിരുഹിതം പോലെയെന്നും (2)

അനുഗ്രഹത്താലനുദിനവും
ആശ്വാസത്താലനുനിമിഷം(2)
നിറക്കുവാൻ എൻ ജീവ നാഥൻ
യേശു മതിയായവൻ(2)

കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ
എനിക്കേറ്റമടുത്തതുണയായ്(2)
യേശു നല്ല നാഥൻ
എനിക്കേശുമതിയായവൻ(2)

എന്‍റെ ധനവും ജ്ഞാനവും
എന്‍റെ നീതി വിശുദ്ധിയും(2)
എല്ലാം യേശുവിലാം
അവനെന്നും മതിയായവൻ(2)

എന്‍റെതെല്ലാം ദൈവമെ
എന്‍റെ യേശു വാക്കു മാറാത്തോൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.