Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇന്നേയോളം ആരും കേൾക്കാത്ത

ഇന്നയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു (2)
വിശ്വാസ… കണ്ണാൽ ഞാൻ കണ്ടിടുന്നു

യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ…

എന്നെക്കാൾ എൻ നിനവുകൾ
നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ
മനമേ ഭയമെന്തിന്

വാഗ്ദത്തം പാലിച്ചീടുന്ന
വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ
ചഞ്ചലം ഇനി എന്തിനു
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ, ഇനി നീ മതി;-
യേശുവിൻ…

തളരാതെ കഷ്ട്ടങ്ങളിലും
കൃപയാൽ നിന്നീടുവാൻ
ബലം തരിക നാഥനെ
നയിക്കുക എൻ യേശുവേ

ക്രൂശിലായി സഹിച്ചതോർത്താൽ
എന്നെ വീണ്ടെടുത്തീടുവാൻ
അല്പമിയെൻ വേദനകളെ
സാരമില്ലെന്നോർത്തീടും ഞാൻ
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ ഇനി നീ മതി;-
ഇന്നേയോളം…

ഇന്നേരം പ്രിയ ദൈവമേ
ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.