Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇന്നുവരെ എന്നെ കാത്ത പ്രിയ

ഇന്നുവരെ എന്നെ കാത്ത പ്രിയ
വരും നേരത്തിലും കാക്കണ

ഇന്നുവരെ എന്നെ കരുതിയോനെ
തുടർന്നനുഗ്രഹം ചൊരിയേണമെ

അങ്ങേ കൃപയല്ലാതൊന്നുമില്ല
അങ്ങേ കൃപയിൽ ഞാൻ നിലനിന്നിടും

നന്ദിയേകിടുന്നേ നന്ദിയേകിടുന്നേ
വല്ലഭാ നിന്‍റെ കരുണയ്ക്കായി (2)

നാളെ വരും ദിനം അനുഗ്രഹമാക്കെണമേ
തിരുനാമത്തിന്റെ മഹത്വത്തിനായി (2)

ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ
ഇന്നുമെന്നും എന്നാശ്രയമായ്
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.