Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇരിക്കുവാനൊരിടവും കാണുന്നില്ല

ഇരിക്കുവാനൊരിടവും കാണുന്നില്ല
എന്‍റെ കീഴെ വൻ സാഗരജലം മാത്രം
തളരുന്നു തളരുന്നു ചിറകുകളും
എന്‍റെ കൂടെ പറന്നവരെയും കാണുന്നില്ല.

യേശു പകരുന്നല്ലോ പുതുശക്തി
എന്‍റെ വിശ്വാസ് ചിറകുകളിൽ
വാദ്ഗത്തെ വചനമാം തൂവലുകൾ
ഒന്നിനോടൊന്നു വരും ചേർന്നിടട്ടെ

ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ
നാഥൻ മറുകരയിൽ വരുമേ
അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം
പറന്നിടും ആത്മാവിൻ പുതുബലത്താൽ

യേശു പകരുന്നല്ലോ പുതുശക്തി
എന്‍റെ വിശ്വാസ ചിറകുകളിൽ
തളരില്ല തളരില്ല ചിറകുകളും
കൂടെപ്പറക്കുവാൻ യേശുവു്

ഇരിക്കുവാനൊരിടവും വേനിക്കിനി
എന്‍റെ കീഴെ വൻ ശാശ്വതഭൂജങ്ങളുണ്
തളരില്ല തളരില്ല ചിറകുകളും
എന്‍റെ കൂടെപ്പറക്കുവാനെൻ യേശുവുണ്

ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു
ഇരവിന്നിരുൾ നിര തീരാറായ്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.