Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇത്രമേൽ ഇത്രമേൽ എന്നെ

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ

എത്ര ദൂരം… നിന്നെ വിട്ടോടി ഞാൻ
അത്ര നേരം… കാത്തുനിന്നെ എന്നെ നീ

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം…

ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരൻ രക്ഷക്കായ്
ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം…

ഇത്രയും സ്നേഹിച്ചാൽ പോരാ
ഇത്രമാം സ്നേഹമേകുവാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *