Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഇത്രമാത്രം സ്നേഹം നൽകിടുവാൻ

ഇത്രമാത്രം സ്നേഹം നൽകിടുവാൻ
എന്നിൽ എന്തു നന്മകണ്ടണ്ടു നാഥാ
കണ്ടിട്ടും ഞാൻ കാണാതെ പോയി
നിൻറെ സ്നേഹമെന്നെ തേടി എത്തി

യോഗ്യതയില്ല നിൻ നാമം പറയുവാൻ
യോഗ്യനാക്കി എന്നെ തീർത്ത നാഥനേ
എന്തു നൽകും ഞാൻ നിൻ തിരു മുൻപിൽ
ഒന്നുമില്ലാ നാഥാ തന്നീടുവാൻ

കരുണയിൻ കരമേ സ്നേഹത്തിൻ സാഗരമേ
സ്വാന്തനത്തിൻറെ ഉറവിടമേ
അറിവില്ലായ്മയുടെ അപേക്ഷകളറിഞ്ഞ്
അരികിൽ വന്നീടുന്ന ആത്മനാഥനേ

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.