Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കും

ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കും
ജയിക്കുന്നോന് ജീവ കിരീടം നൽകും

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ

ലോകത്തിൽ കഷ്ടമുണ്ട് എന്നാൽ
ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്
മരണത്തെ ജയിച്ചവൻ പാപത്തെ ജയിച്ചവൻ
ജയവീരനായ് എന്നും കൂടെയുണ്ട്;- ഹല്ലേ…

ഹേ മരണമേ നിൻ ജയമെവിടെ
ഹേ മരണമേ നിൻ വിഷമുള്ളെവിടെ
എനിക്കായ് മരിച്ചവൻ ഉയിർത്തെഴുന്നേറ്റവൻ
പക്ഷവാദം ചെയ്യുമെൻ യേശുവുണ്ട്;- ഹല്ലേ…

മന്ന കൊടുക്കും ജാതികളിൽ അധികാരം നൽകും
സിംഹാസനത്തിലിരിത്തും
വെള്ള ഉടുപ്പും ലഭിക്കും;- ഹല്ലേ…

ജീവനായകാ ജീവനായകാ
ജഗദീശനെ സ്തുതിച്ചിടുന്നു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.