Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജീവനുള്ള ആരാധനയായ്‌

ജീവനുള്ള ആരാധനയായ്
വിശുദ്ധിയുള്ള ആരാധനയായ് (2)
തിരുമുമ്പിൽ നിന്നീടുവാൻ
തിരുമുഖം പ്രസാദിക്കുവാൻ (2)

കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേ
ക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2)
ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീർത്തീടണേ (2) എൻ

ജീവനുള്ള ആരാധനയായ്
വിശുദ്ധിയുള്ള ആരാധനയായ് (2)
ഒന്നുമാത്രം ചോദിച്ചീടുന്നേ
അതു തന്നെ ആഗ്രഹിക്കുന്നേ (2)

നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണം
നിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2)
ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീർത്തീടണേ (2) എൻ

ജീവനുള്ള ആരാധനയായ്
വിശുദ്ധിയുള്ള ആരാധനയായ് (2)
യേശു എന്‍റെ നല്ല സമ്പത്ത്
എൻ നല്ല സഖി ഏതു നേരത്തും (2)

വേറെ ഒന്നും ഞാൻ തേടുന്നില്ല.
എൻ പ്രിയനു വേണ്ടി ഞാൻ കാത്തിടുന്നേ (2)
ദേഹം ദേഹി ആത്മാവിനെ
സൗരഭ്യമായ് തീർത്തീടണേ (2) എൻ

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
ജീവനദിയേ ആത്മനായകനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.