Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ

ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ
സാന്ത്വനമായ് നീ വരികയില്ലേ (2)
ദു:ഖത്താൽ എൻമനം നീറുന്ന നേരവും
ആശ്വാസമായെന്നെ ചേർത്തണയ്ക്ക (2)

കരയുന്നു നാഥാ നിൻ മുൻപിലനുദിനം
കാരുണ്യമോടെന്നിൽ കനിയേണമേ (2)
പ്രത്യാശ എന്നുള്ളിൽ അനുദിനമേറുന്നു
സ്വർഗ്ഗീയനാഥാ കൃപ ചൊരിയൂ (2)

പാപത്താൽ എന്നുള്ളം കളങ്കിതമെങ്കിൽ
തിരുചോരയാലെന്നെ കഴുകണമേ (2)
എന്നാത്മ നിനവുകൾ സ്വായത്തമാക്കാൻ
കുറവുകൾ ഇനിയെന്നിൽ ശേഷിക്കല്ലേ (2)

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
ജീവനദിയേ ആത്മനായകനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.