Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജീവിത പാത എങ്ങോട്ടെന്നോർക്ക ജീവന്‍റെ

ജീവിതപാത എങ്ങോട്ടെന്നോർക്ക
ജിവന്‍റെ നായകൻ കൂടെ ഉണ്ടെന്നും
അലഞ്ഞുപോകുവാൻ അനുവദിക്കയില്ല.
നല്ലിടയൻ ആലയിൽ ചേർത്തിടും

നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടു
പൊകേണ്ടും പാത കാണിക്കും സർവ്വദാ
സത്യവും ജീവനും മാർഗ്ഗവുമൊന്നേ
ഇടറാതെ പോകാം വിശ്വാസപാതയിൽ

വിശാലവാതിൽ നാശത്തിൻ പാത
ജീവന്‍റെ മാർഗ്ഗമോ ഞെരുക്കമുള്ളത്
കടന്നു പോയിടാം നായകൻ പിമ്പ നാം
എത്തിടുമേ വാഗ്ദത്ത വീടതിൽ;- നിൻ…

നീതിയിൻ പാതെ ഗമനം ചെയ്തീടിൽ
നീതിയിൻ മൊഴികൾ നാവിൽ വന്നിടും
ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും
ഉദ്ധരിക്ക് സ്നേഹത്തിൻ ആത്മാവാൽ; – നിൻ…

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
ജീവനദിയേ ആത്മനായകനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.