Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജീവിതം മേദനിയിൽ ശോഭിക്കുന്നോർ

ജീവിതം മേദനിയിൽ ശോഭിക്കുന്നോർ
നിശ്ചയം യേശു ഭക്തർ

ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം
ജീവിതത്തിൽ ലഭിക്കും മനുജരിൽ
സൂക്ഷ്മമായ് ദൈവമു്;- ജീവിതം…

ആശയമാകുന്ന ജീവിതക്കപ്പലിൽ
വിശമനാട്ടിലെത്തീട്ടനന്തമായ്
വാണു സുഖിക്കുമവർ;- ജീവിതം…

പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം
ജീവിത നിഷ്ഠരിലില്ലവർ മുഖം
തേജസ്സിശോഭിച്ചീടും;- ജീവിതം…

സുവിശേഷഘോഷണ സേവകരായവർ
സുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർ
സൂക്ഷമത്തിൽ ലാക്കിലെത്തും;- ജീവിതം…

ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ
ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും
നന്മയായത്തീരുമവർ; – ജീവിതം…

നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി
നിത്യവും ആസ്വദിച്ചീവിശ്വാസികൾ
വാഴുന്നീപോർക്കളത്തിൽ;- ജീവിതം…

പരമ മണവാളൻ യേശുമഹാരാജൻ
തിരിച്ചുവരും ദിനത്തിൽ കാൽ കൊതി
തീരാത്തഭാഗ്യമത്;- ജീവിതം…

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.