Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാഹളനാദം കേൾക്കാൻ നേരമായ്

കാഹളനാദം കേൾക്കാൻ നേരമായ്
ഒരുങ്ങീടുക ദൈവജനമേ
അന്ത്യകാലത്തിൽ എത്തീടുന്നു നാം
വിളിച്ചവന്‍റെ പ്രവർത്തി ചെയ്യാം

ഒരുങ്ങീടുക നാഥൻ വേലയ്ക്കായി
പകൽ തീരാറായ് രാത്രി വരുന്നു
വിളിച്ച ദൈവം എന്നും കൂടെയുണ്ട്
അന്ത്യം വരേയും നടത്തുന്നവൻ

പാപക്കുഴിയിൽ കിടന്ന നമ്മ
തൻ ജീവൻ തന്നു സ്നേഹിച്ചനാഥൻ
കാൽവറി ക്രൂശിൽ രക്ടം ചൊരിഞ്ഞു
മാനവർക്കായ് ജീവൻ വെടിഞ്ഞു…

ഇന്നു തന്നെയോ നാളെയെന്നതോ
നമ്മുടെ രാത്രിയെന്നറിയുന്നില്ല
അല് പകലിൽ നാഥൻ സേവയ്ക്കായ്
നമ്മെത്തന്നെ നാം സമർപ്പിച്ചീടാം…

ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരും
പ്രാണപ്രീയന്‍റെ കൂടെ വാഴുമ്പോൾ
ആ നൽ സുദിനം എണ്ണിയെണ്ണി നാം
നോക്കി പാർത്തിടാം ഈ പാരിടത്തിൽ…

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.