Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാൽവറി കാൽവറി കർത്തൻ നിൻ നിണം

കാൽവറി കാൽവറി കർത്തൻ
തൻ നിണം ചൊരിഞ്ഞിടം
എൻപേർക്കായ് ജീവൻ നൽകി താൻ
ഒരുക്കി പുതുവഴി (2)

കുരിശിൽ പാടു പെട്ടു തകർന്നു
നാഥൻ മേനി എനിക്കായി
കുഞ്ഞാട്ടിൻ രകം എന്നെ കഴുകി
തീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി…

അനുഗ്രഹിക്കൂ ഈ അപ്പത്തെ
താത നിൻ ദേഹം പിളർന്നതാൽ
നുറുക്കുക എന്നെ മുറ്റുമായ്
ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി..

വാഴ്ത്തുക ഈ ദ്രാക്ഷാരസത്ത
തിരു നിണം നീ ചൊരിഞ്ഞതാൽ
കഴുകി എൻ പാപക്കറകളെല്ലാം
കാൽവറിയിലെ യാഗമതാൽ(2);- കാൽവറി…

ഞാൻ എന്തുള്ളു എനിക്കായ് മരിപ്പാൻ
നിൻ കരുണ ഒന്നു മാത്രം
എൻ ജീവനെ തിരു സേവയ്ക്കായി
പൂർണ്ണമായും നൽകിടുന്നു (2);- കാൽവറി…

എല്ലാം വിട്ടെന്നും അങ്ങ പിൻപറ്റുവാൻ
കൃപതരിക കാരുണ്യമേ
നിത്യതയിൽ ഞാൻ എത്തുംവരെയും
കാത്തിടണേ നിൻ കൃപയിൽ (2);- കാൽവറി…

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.