Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയ

കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയ
രക്ഷയെയഗണ്യമായി കരുതിടല്ലെ
കരയുന്ന മിഴിനീരെലാം തൻ കൈകളാൽ തുടച്ചു
നൽവരം നല്കി നിന്നെ അണച്ചീടുമേ

എൻ നാഥനരികിലായ് അണഞ്ഞിടും നാൾ
എന്നകതാരിൻ സ്നേഹം അവണ്ണയമല്ലോ
എനിക്കായ് ചിന്തിയ തൻ നിണച്ചാലുകൾ
ഏകിയ രക്ഷയെ കാണുമേ ഞാൻ

അഴലുമാത്മാവിന് ആശ്വാസമേകുവാൻ
അഗ്നിയിൻ അഭിഷേകത്താൽ എഴുന്നള്ളുന്നേ
ഏലിയാവിൻ പ്രാർത്ഥനക്കായ് അഗ്നിയെ അയച്ചവനേ
നിന്നാത്മാവിൻ അഭിഷേകത്താൽ നിറക്കേണമേ

ഘോരമാം ചെങ്കടലാർത്തിരച്ചാലും
ശ്രതുവിൻ സൈന്യം പിന്തുടർന്നാലും
വഴി തുറന്നക്കരെ കടത്തിടുവാൻ
തൻ ഭുജബലം തുണയായി കൂടെയുണ്

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാൽവറി ക്രൂശിലിതാ യേശുനാഥൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.