Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ

കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ
പാപഭാരം തന്നിലേന്തി ക്രൂശിതനായ്
ആഴത്തിൽ കിടന്ന എന്നെ തേടിവന്നു
ഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തി

നാഥൻ എൻ പേർക്കായ് രക്ടം ചിന്തിയല്ലോ
എന്‍റെ പാപം പോക്കിടുവാൻ
എന്‍റെ ശാപം നീക്കിടുവാൻ;

എന്നെ ചേർത്തിടുവാൻ വന്നിടും വേഗം
കാത്തിടും ഞാൻ തന്‍റെ വരവിനായ്
സ്തോത്രം ഹല്ലേലുയ്യാ;-

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാൽവറി ക്രൂശിലിതാ യേശുനാഥൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *