Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ

കാണാമിനീ കാണാമിനീയെന്നാനന്ദമാ-
മെന്നേശുവിനെ കാണും ഞാനിനി

ആണിയെനിക്കായ് തുളച്ച തന്നിരു പാണികൾ മുത്തിടുവാൻ
കണ്ണീരെനിക്കായൊലിച്ച നിൻമുഖം കണ്ടു നിന്നീടുവാൻ
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-

വീഴ്ചഫലമാം ശാപം തന്‍റെ വാഴ്ചയിൽ തീർന്നിടുമേ
താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-

ഇന്നു മന്നിൽ പാർക്കും നാൾകൾ എന്നു ഖിന്നതയാം
വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോ
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-

വാഴ്ത്തിടുമേ വാഴ്ത്തിടുമേ : എന്നരീതി

കാന്ത താമസമെന്തഹോ? വന്നിടാനേശു
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.