Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കനിവിൻ കരങ്ങൾ ദിനം വഴി നടത്തും

കനിവിൻ കരങ്ങൾ ദിനം വഴി നടത്തും
നിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയും
കർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2)

പകലിൻ മേഘസ്തംഭമായ് രാത്രിയിൽ അഗ്നിത്തൂണുകളായ്
ദാഹജലത്തിനു പിളർന്ന പാറയും ജീവമന്ന ഭക്ഷണമായ്
തന്ന യഹോവയെ വാഴ്ത്തിടുവിൻ;-

ജീവിതം എന്നെ തോണിയിൽ തീർന്നിടാത്ത വൻഭാരങ്ങളും
ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും?
ഭയപ്പെടേണ്ടഅരികിൽ അവൻ;-

കാന്ത താമസമെന്തഹോ? വന്നിടാനേശു
കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.