Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്താവേ നിൻ ക്രിയകൾ എന്നും എന്‍റെ

കർത്താവേ നിൻ ക്രിയകൾ എന്നും എന്‍റെ ഓർമ്മയെ
ഇന്നുമെന്നും പാടിസ്തുതിക്കും
രാവിലും പകലിലും സന്ധ്യക്കേതുനേരത്തും
എല്ലാ നാളും വാഴ്ത്തി സ്തുതിക്കും

സുര്യ ചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെ
അങ്ങേ ഞങ്ങൾ വാഴ്ത്തി സ്തുതിക്കും
പാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തന്നെ
ക്രിസ്തുവാകും പാറമേൽ നിർത്തി;- കർത്താ…

കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലും
തിരുമുൻപിൽ മാറിപ്പോകുമേ
വീണ്ടെടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾ
വൻമതിലും താണു പോകുമോ;- കർത്താ…

ജാതികൾ സ്തുതിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെ
പർവ്വതങ്ങൾ മാറിപ്പോകട്ടെ
വില്ലുകൾ ഞാനൊടിക്കും കുന്തങ്ങളും മുറിയ്ക്കും
യാഹാം ദൈവം എൻ സങ്കേതമേ;- കർത്താ..

കര്‍ത്താവെന്‍റെ സങ്കേതവും
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.