കർത്താവേശു കൂടെയുണ്ട്
കർത്താവേശു കൂടെയുണ്
ഒട്ടും ഭീതിയെനിക്കില്ല.
തട്ടി വീഴാതുള്ളം കൈയ്യിൽ
പെട്ടെന്നവൻ താങ്ങിടും ദൂതന്മാരിൻ കാവലിൽ
സിംഹക്കുട്ടിൽവീണാലും
തൻ ദൂതന്മാരിൻ കാവലിൽ
കാണുമേ തൻ പ്രിയൻ പൊൻമുഖം
പാടും ഞാനെൻ സീയോൻ ഗീതത്ത
ഓർക്കും ഞാനെൻ ശാലേം നഗരത്ത
കാണും ഞാനാ നിത്യ തേജ്ജസ്
മേഘാരൂഢനായി വേഗം വരുന്നോനെ
ബാബേലിൻ തീരമെന്‍റെ മുമ്പിൽ വന്നണഞ്ഞാലും
കഷ്ട്ടതയും നിന്ദയുമെൻ കൂടാരത്തിൽ വന്നാലും
പട്ടുപോയെന്നോർത്തു ശ്രതു ഊറ്റമായി നിന്നാലും
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..
ബന്ധത്താൽ കിന്നരങ്ങൾ കല്ലിലേന്താൻ കഴിഞ്ഞില്ലേൽ
അലരിമേൽ ഞാൻ കിന്നരത്തെ തൂക്കിയെന്നിരുന്നാലും
ബന്ധിച്ചവർ കൂട്ടമായ് വന്നു പറഞ്ഞിടുമ്പോൾ
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..
അക്കരെയെൻ വാഗ്ദത്വത്തെ കാണാൻ കഴിഞ്ഞില്ലേലും
അബ്രഹാമിന്‍റെ വാഗ്ദത്വത്തെ നല്കിയവൻ കൂടുണ്
അക്കരെ നിന്നെത്തുമെന്‍റെ പ്രിയൻ വാനമേഘത്തിൽ
കാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..
Recent Posts
- സർവ്വ സ്തുതികൾക്കും യോഗ്യനേ
- സർവ്വശക്തനാം യേശുവെന്റെ കൂടെ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- സർവ്വ നന്മകളിന്നുറവാം
- സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും