Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ

കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ
നിസ്വാർത്ഥമാം നിൻ സ്നേഹം (2)
മാറു പിളർന്നു നീ കരഞ്ഞപ്പോഴും ഞാനാ
മിഴികളിൽ കണ്ടു നിൻ സ്നേഹം (2)

എത് മാധുര്യമാം സ്നേഹം നിൻ സ്നേഹം
ലോകം നൽകാത്ത സ്നേഹം (2)
അമ്മ തരുന്നൊരു സ്നേഹത്തേക്കാളും
ഉപരിയായ് കരുതുന്ന സ്നേഹം (2)

ഭയമിനി എന്നിൽ ലവലേശമില്ല
കരുതുവാൻ എന്നേശുകൂടെ (2)
വഴിതെററി അലയാതെ നേർവഴി തന്നിൽ
നടത്തുന്നു നാൾതോറും എന്നേ (2)

കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.